എന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ് അപ്പുറം എന്ന സിനിമ - ഇന്ദു ലക്ഷ്മി
മാനസിക സംഘർഷങ്ങളും വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞൊരു സിനിമ ജീവിതം. തളർന്നുപോയെന്ന് തോന്നിയപ്പോഴൊക്കെ തിരിച്ചുവരാൻ ഇന്ദു ലക്ഷ്മി എന്ന സംവിധായികയെ പ്രേരിപ്പിച്ചതും സിനിമയോടുള്ള അതിയായ അഭിനിവേശം തന്നെ. ഇപ്പോഴിതാ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ തൻ്റെ 'അപ്പുറം' എന്ന ചിത്രം എത്തിച്ചുകൊണ്ട് തോൽക്കാൻ മനസ്സില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഈ സംവിധായിക.
ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ജഗദീഷ്, മിനി ഐ.ജി, അനഘ രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. തൻ്റെ അതിജീവന പോരാട്ടത്തിൻ്റെ ഭാഗമാണ് ഈ സിനിമ എന്നും സംവിധായിക പറഞ്ഞുവെക്കുന്നുണ്ട്. തൻ്റെ സിനിമ വിശേഷങ്ങൾ ഇന്ദു ലക്ഷ്മി മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
Inshort: Director Indu Lakshmi`s `Appuram` competes at the International Film Festival of Kerala. A film about survival, featuring Jagadish, Mini I.G, and Anagha Ravi.
Content Highlights: Director Indu Lakshmi talking about `Appuram` movie at IFFK
Published: 16 Dec 2024, 08:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented