ജിയാൻമാർക്കോയും മുതാസ് ബർഷിമും, സച്ചിനും കാംബ്ലിയും; കായികലോകത്തെ കരുത്തുറ്റ സൗഹൃദങ്ങൾ
പാരീസ് ഒളിമ്പിക്സിനിടെയാണ് അന്താരാഷ്ട്ര സൗഹൃദ ദിനം കടന്നുവരുന്നത്. കായികലോകത്ത് സൗഹൃദം അല്പം വിരളമാണെന്ന് പറയുമെങ്കിലും കരുത്തുറ്റ സൗഹൃദങ്ങൾ എക്കാലത്തുമുണ്ടായിട്ടുണ്ട്. ജിയാൻമാർക്കോ തംബെരിയും മുതാസ് ബർഷിമും, സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും, മനു ഭാക്കറും ജസ്പാൽ റാണയും അങ്ങനെ നമ്മളെ വിസ്മയിപ്പിച്ച ചില സൗഹൃദങ്ങളും അവരുടെ കഥകളുമിതാ...
Content Highlights: Friendship bonds in sports world
Published: 29 Jul 2024, 09:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented