2018ലെ മഹാപ്രളയം മുക്കിക്കളഞ്ഞ പ്രദേശമാണ് എറണാകുളം - തൃശൂർ അതിർത്തിപ്രദേശമായ പുത്തൻവേലിക്കര. അപ്രതീക്ഷിത പ്രളയത്തിൽ അന്ന് അയ്യായിരത്തോളം പേർക്കാണ് ആഴ്ചകളോളം ഇവിടെ ക്യാമ്പുകളിൽ കഴിയേണ്ടിവന്നത്. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന മേഖലയിൽ വീണ്ടുമൊരു പ്രളയ മുന്നറിയിപ്പ് വരുമ്പോൾ പഞ്ചായത്തും ജനങ്ങളും കൃത്യമായ തയ്യാറെടുപ്പുകളിലാണ്. പുത്തൻവേലിക്കരയിൽ നിന്നും മാതൃഭൂമി ഡോട്ട് കോം ടീം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.

To advertise here,