പുഴയിൽ വീണ മാൻകുട്ടിയെ രക്ഷിച്ച് ധീരത കാട്ടിയ നായയുടെ വീഡിയോ വൈറലാകുന്നു. മാൻകുട്ടി പുഴയിൽ മുങ്ങിത്താഴാൻ തുടങ്ങിയതു കണ്ട നായ പുഴയിലേക്ക് എടുത്തുചാടി മാൻകുട്ടിയെ കടിച്ചെടുത്ത് കരയിലേക്ക് നീന്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കരയിൽ കയറി മാൻകുട്ടിയെ നായ യജമാനനെ ഏൽപ്പിച്ചു മടങ്ങി.

To advertise here,