അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനും കൂട്ടുകാര്‍ക്കും ജീവിതത്തില്‍ വഴിത്തിരിവായത് കൊച്ചിന്‍ കലാഭവനായിരുന്നു. കലാഭവന്‍ നല്‍കിയ സ്റ്റേജുകള്‍, കലാകാരന്‍മാരായ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകള്‍ അങ്ങനെ... കൂട്ടുകാരോടൊത്തു കൂടുമ്പോള്‍ അവര്‍ ഓര്‍മ്മകളുടെ കെട്ടഴിക്കും. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തും. അങ്ങനെ ഒരു അവസത്തില്‍ ഞങ്ങള്‍ പകര്‍ത്തിയതാണ് ഈ സംഭാഷണം. മിമിക്‌സ് പരേഡ് സ്റ്റേജില്‍ അവതരപ്പിച്ചതിന്റെ 40 ാം വാര്‍ഷികത്തില്‍ അവര്‍ കൊച്ചിയില്‍ ഒത്തുചേര്‍ന്നിരുന്നു. ആ നിമിഷങ്ങളിലൂടെ വീണ്ടും | Rewind

To advertise here,