ബാലഗോപാലോ കെ.രാജനോ? പ്രതിപക്ഷ ഉപനേതൃ പദവിക്കായി സിപിഎം-സിപിഐ പോര്
Last Updated: 20 Oct 2026, 01:55 pm IST
1 min
പ്രതിപക്ഷത്ത് രണ്ടാമനാര്. ബാലഗോപാലെന്ന് സിപിഎം. കെ.രാജൻ ആവട്ടെയെന്ന് സിപിഐ. പി.എം.ശ്രീക്ക് ശേഷം സിപിഎമ്മും സിപിഐയും പോര് പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി. പ്രതിപക്ഷ ഉപനേതാവായാൽ പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടോ? ഗ്ലാമർ പദവിയാണോ?
To advertise here,
Content Highlights: Internal conflict between CPM and CPI regarding the Opposition Deputy Leader post. Contenders identified as Balagopal (CPM) and K. Rajan (CPI). Analysis of the political weight and significance of the Deputy Leader position.
Published: 02 Jun 2026, 08:14 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented