കൊടുംവനത്തിലൂടെ 13 കിലോമീറ്റര്‍ കാല്‍നടയായി ഒരു യാത്ര. കൂട്ടിന് ശക്തമായി പെയ്യുന്ന മഴയും മഞ്ഞും. അതാണ് ചിമ്മിനി ക്ലൈമറ്റ് വാക്ക്. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ പീച്ചി വന്യജീവി ഡിവിഷന്റെ ഭാഗമായാണ് ചിമ്മിനി സ്ഥിതിചെയ്യുന്നത്. കുറുമാലി, മുപ്ലിയം നദികളുടെ വൃഷ്ടിപ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ മധ്യഭാഗത്തായി ചിമ്മിനി നദിക്ക് കുറുകെ ചിമ്മിനി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നു. ചിമ്മിനി അണക്കെട്ടിന്റെ മൂന്ന് ആംഗിളിലുള്ള കാഴ്ചയാണ് ഈ യാത്രയുടെ ഹൈലൈറ്റ്.
 

To advertise here,

Producer: Anjay Das N T
Camera: Shaheer CH
Edit: Saran Kumar Bare