കണ്ണൂരുകാരനായ സിജോ ചന്ദ്രന് പത്തുവര്‍ഷമായി ഹോട്ടല്‍ മാനേജ്മെന്റ് ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫുഡ് പ്രസന്റേഷന് ചിത്രങ്ങളിലൂടെ ഫോളോവേഴ്സിനെ സൃഷ്ടിക്കുകയാണ് സിജോ. യൂറോപ്പിലെ ഷെഫ് ആദം ജംഗിന് കീഴിലാണ് സിജോ ഫുഡ് പ്രസന്റഷന് പഠിച്ചത്.
ഭക്ഷണം കഴിക്കാന്‍ താത്പര്യമില്ലാത്തവരെയും ഒറ്റനോട്ടത്തില്‍ അത് കഴിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഒരു നല്ല ഫുഡ് പ്രസന്റേഷന്റെ വിജയം എന്ന് സിജോ പറയുന്നു. നിലവില്‍ കോവളം ലീലാ റാവിസിലെ ഹെഡ് ഷെഫ് ആണ് സിജോ ചന്ദ്രന്.
Published: 14 Jun 2021, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented