സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മത്സരിക്കാനെത്തിയ ഹേർസൺ ആന്റണി ജ്യൂഡിന്റെ ആഗ്രഹം ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിൽ അംഗമാകണമെന്നാണ്. ഇത്തവണ കണ്ണൂരിന് വേണ്ടിയാണ് കൊച്ചിക്കാരനായ ഹെർസൺ കായിക മേളയിൽ മത്സരിക്കാനെത്തിയത്.

To advertise here,

Inshort: Herson Antony, a visually impaired athlete, dreams of playing for the Indian Blind Cricket Team. He competes in the inclusive sports category at the Kerala School Games.