ഫെബ്രുവരി മാസത്തിൽത്തന്നെ വേനൽ കടുക്കുകയാണ്. വനപ്രദേശങ്ങളിൽ കരിയിലയും ഉണക്കപ്പുല്ലുകളും നിറഞ്ഞിരിക്കുന്നു. ചെറിയൊരു തീപ്പൊരി മതി ആളിപ്പിടിക്കാൻ. ഇതിനിടെ വനംവകുപ്പ് കരാർ നൽകി 'കാട്ടുതീ' ഉണ്ടാക്കുകയാണ്. ബയോമാസ് റിമൂവൽ എന്നറിയപ്പെടുന്ന ഈ മനുഷ്യനിർമിത കാട്ടുതീ കൊണ്ട് ഗുണങ്ങൾ പലതാണ്. നേര്യമംഗലം റേഞ്ച് നഗരമ്പാറ മേഖലയിലെ ബയോമാസ് റിമൂവലിനൊപ്പം മാതൃഭൂമി ഡോട്ട് കോം സംഘവും ചേർന്നപ്പോൾ..

To advertise here,