ഒരു വര്‍ഷത്തിനകം എണ്‍പതിനായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ പ്രവാസി വ്യവസായ പ്രമുഖനായ ഡോ.ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി.ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ഇതില്‍ ആറായിരം എന്‍ജിനീയര്‍മാരും ഉള്‍പ്പെടും. ഇതോടെ ആര്‍.പി.ഗ്രൂപ്പിന് കീഴിലുള്ള വിവിധ സംരംഭങ്ങളിലായുള്ള ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്ന് ഡോ.രവിപിള്ള 'മാതൃഭൂമി' പ്രതിനിധി പി.പി.ശശീന്ദ്രന് ബഹ്റെനില്‍ വെച്ച് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി
Content Highlights: Interview with ravi pillai, business, indian business, ravi pillai, raviz
Published: 19 May 2024, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented