ഒഴുക്കുണ്ടാകുമെന്ന ധാരണയിൽ മഴക്കാലത്ത് രാസമാലിന്യങ്ങൾ ഒഴുക്കി വിടും, വർഷം തോറും മത്സ്യക്കുരുതി
വിഷജലമൊഴുക്കിയതിനെ തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. രാസമാലിന്യങ്ങൾ വേനൽകാലത്ത് സൂക്ഷിച്ചുവെക്കുകയും മഴപെയ്യുമ്പോൾ ഒഴുക്കുണ്ടാകുമെന്ന ധാരണയിൽ ഇവ ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് എല്ലാ വർഷവും മഴക്കാലത്ത് ഇങ്ങനെ മത്സ്യകുരുതി ഉണ്ടാകുന്നതെന്നും പറയുകയാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ റിട്ടയർഡ് ഡയറക്ടർ ഡോ.എം.കെ മുകുന്ദൻ.
Content Highlights: Another mass fish kill in Periyar River in Kerala after suspected effluent release
Published: 22 May 2024, 06:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented