സിനിമ പോസ്റ്ററുകൾ പകർത്തിയെഴുതിയതാണ് കലിഗ്രഫി എന്ന കലയിലേക്ക് തനിക്ക് തുടക്കം നൽകിയതെന്ന് പറയുകയാണ് ആർട്ടിസ്റ്റ് അജു ഷീല ഗോപാലൻ. മലയാളത്തിലും തമിഴ് ഭാഷയിലുമായി നിരവധി കലിഗ്രഫി ആർട്ടുകൾ അജു ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നടക്കുന്ന നടക്കുന്ന ഇന്റർനാഷണൽ കാലിഗ്രഫി ഫെസ്റ്റിവലിൽ പങ്കെടുക്കവേ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അജു.
കേരള ലളിത കല അക്കാദമിയും കലിഗ്രാഫി കലാകാരൻ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ കചടതപ ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
In Short | Aju Sheela Gopalan, a renowned calligraphy artist, shares that his journey in the art began with tracing movie posters. He has created numerous calligraphy artworks in Malayalam and Tamil. Aju spoke with Mathrubhumi.com during the International Calligraphy Festival in Kochi, organized in collaboration with the Kerala Lalithakala Akademi and Kachadathapa Foundation.
Content Highlights: aju sheela gopalan calligraphy artist interview international festival
Published: 05 Oct 2024, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented