ഴിഞ്ഞ 32 വർഷമായി ബോൺസായ് കൃഷി ചെയ്യുന്ന ആളാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ജയിംസ്. ടെറസ്സിന് മുകളിലും വീട്ടുമുറ്റത്തുമൊക്കെയായി ബോൺസായ് മരങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് ഇദ്ദേഹത്തിന്. ചട്ടികളിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞൻ മരങ്ങൾ കൂടാതെ ജയിംസിന്റെ ​ഗാർ​ഡനിൽ ഫലവൃക്ഷങ്ങളും പച്ചക്കറികളുമൊക്കെ നിറഞ്ഞുതളിർത്ത് നിൽക്കുകയാണ്. കാണാം, ബോൺസായ് വിശേഷങ്ങൾ...

To advertise here,