ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക് അടയാളത്തിന് പണം ഈടാക്കാൻ ഇലോൺ മസ്‌ക് നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഇതിനായി ട്വിറ്ററിന്റെ പ്രീമിയം പതിപ്പായ ട്വിറ്റർബ്ലൂ വരിക്കാരാകേണ്ടിവരും എന്നാണ് സാങ്കേതിക വാർത്താ മാധ്യമമായ 'ദ പ്ലാറ്റ്‌ഫോമർ' പറയുന്നത്. നിലവിൽ ഏതാണ്ട് 400 രൂപ കൊടുക്കണം ട്വിറ്റർബ്ലൂവിൽ ഒരുമാസത്തേക്കുള്ള മെംബർഷിപ്പിന്. ഇത് ഉയർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

To advertise here,