കോട്ടയം വെള്ളൂരിലെ സ്വകാര്യ കോഴിവളര്‍ത്തല്‍ ഫാമില്‍ തെരുവുനായ ആക്രമണം. 600ലധികം കോഴികള്‍ ചത്തു. വെള്ളൂര്‍ തോന്നല്ലൂര്‍ സ്വദേശി രഞ്ചന്റെ ഫാമിലാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ മൂന്ന് തെരുവുനായ്ക്കള്‍ ആക്രമണം നടത്തിയത്.

To advertise here,