ഒരു കുഞ്ഞു പ്രാണിയെ ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അങ്ങനെ ലക്ഷങ്ങൾ വിലമതിപ്പുള്ള ഒരു പ്രാണി നമ്മുടെ ജൈവലോകത്തുണ്ട്. അതാണ് സ്റ്റാഗ് വണ്ടുകൾ. ഒരു കുഞ്ഞു പ്രാണിയെ ഇത്രയും വില കൊടുത്ത് വാങ്ങുന്നത് എന്തിനാണെന്നായിരിക്കും നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാകുക. സ്റ്റാഗ് വണ്ടുകൾ ഉപകാരികളാണെന്നതാണ് അതിന് ഉത്തരം. ജീവനില്ലാത്ത മരത്തടികളിലുണ്ടാകുന്ന ഫംഗസുകളെയും ചെറിയ ജീവികളേയുമാണ് സ്റ്റാഗ് വണ്ടുകളുടെ ലാർവകൾ ഭക്ഷണമാക്കുന്നത്. ഈ പ്രക്രിയയിലൂടെ മണ്ണിന് ഫലപ്രദമായ പോഷകങ്ങൾ ലഭ്യമാകും. ജീർണിച്ച മരക്കഷ്ണങ്ങൾ മണ്ണിന് ലഭിക്കാവുന്ന ഏറ്റവും നല്ല വളമാണ്.
Content Highlights: stag beetles, worlds most expensive insects
Published: 07 Jul 2024, 06:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented