രാജ്യത്ത് നിര്‍മ്മിച്ച ലാപ്ടോപ്പുകള് പ്രചരിപ്പിക്കുന്നതിന്റെയും ഇറക്കുമതി ചിലവ് കുറക്കുന്നതിന്റേയും ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിക്കുന്നു. ലാപ്ടോപ്പുകള്‍ക്ക് പുറമേ, എച്ച്എസ്എന്‍ 8471 ന് കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള് ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
Content Highlights: restrictions on import of computers and laptops
Published: 04 Aug 2023, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented