ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെയും വിനോദയാത്രയ്ക്കായി പോകുന്നവരുടെയും എണ്ണം സമീപകാലത്ത് വളരെ അധികം ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ വിദേശരാജ്യങ്ങളില്‍ എത്തുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് പ്രായോഗികമാകാറില്ല. ഒരു വാഹനം സ്വന്തമാക്കുകയെന്നതാണ് കുടിയേറ്റക്കാരായി പോകുന്നയാളുകള്‍ ആദ്യം ചെയ്യുന്നത്. എന്നാല്‍, വാഹനം എടുക്കുന്നത് പോലെ എളുപ്പമാകില്ല ഈ രാജ്യങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുകയെന്നത്. ഇത്തരം സാഹചര്യത്തിലാണ് ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സ് സാധ്യത പ്രയോജനകരമാകുന്നത്.
Inshort- The recognition of an Indian driving license in a foreign country depends on the specific regulations of that country. While some countries might accept it directly, others may require additional tests or procedures. It's advisable to contact the motor vehicle department of the country you're moving to or visiting for the most accurate information.
Content Highlights: The Relevance of Indian Driving License in Abroad
Published: 13 Nov 2024, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented