സംസ്ഥാനത്ത് അതിവേഗം പടരുകയാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുമ്പോഴാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞ് രണ്ട് മുതൽ ഏഴ് ആഴ്ചയ്ക്കകമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

To advertise here,