ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. തോട്ടങ്ങളുള്ള പ്രദേശങ്ങളിൽ പട്രോളിങ് പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കൃഷിത്തോട്ടങ്ങളിൽനിന്ന് തക്കാളി മോഷണംപോകുന്നത് പതിവായതോടെയാണിത്. തോട്ടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകി.

To advertise here,