മോട്ടോര്‍ വാഹനങ്ങളുടെ പിഴയടയ്ക്കാന്‍ ഇനി ഒടിപി നിര്‍ബന്ധം. പരിവാഹന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇനിമുതല്‍ ബുദ്ധിമുട്ടിലാകും. ഒടിപി ലഭിച്ചില്ലെങ്കില്‍ പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തണം.

To advertise here,