ഇന്ത്യയിലും ഭൂട്ടാനിലുമുള്ള കടുവകളുടെ എണ്ണത്തിൽ വർധനയുണ്ടാതായി റിപ്പോർട്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 3,682 കടുവകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. അതായത് ലോകത്താകമാനമുള്ള കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്. ഭൂട്ടാനിൽ 2015ൽ ഉണ്ടായിരുന്ന എണ്ണത്തിൽ നിന്നും  27 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. 131 കടുവകളാണ് ഭൂട്ടാനിലുള്ളത്.

To advertise here,

എന്നാൽ, കടുവകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം മനുഷ്യർക്കുനേരെയുള്ള കടുവകളുടെ ആ​ക്രമണവും വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.