ഫാഷൻ ലോകത്തിന്റെ ആ​ഗോള തലസ്ഥാനം എന്നറിയപ്പെടുന്ന മിലനിൽ ഇത്തവണ നടന്ന ഫാഷൻ വീക്കിനെത്തിയ കാണികൾ അമ്പരന്നു. ​​ഗർഭനിരോധന ഉറകൾകൊണ്ടുണ്ടാക്കിയ കൂറ്റൻ കൂമ്പാരത്തിന് മുന്നിലൂടെയാണ് മോഡലുകൾ റാംപ് വാക്ക് നടത്തിയത്. ആഡംബര വസ്ത്ര ബ്രാൻഡായ ഡീസലിന്റെ 2023 - '24 വർഷത്തെ സമ്മർ-സ്പ്രിം​ഗ് കളക്ഷനകളുടെ പ്രദർശനമാണ് ഇത്തരത്തിൽ വ്യത്യസ്തമായത്. സേഫ് സെക്സ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു വസ്ത്രാവതരണം.

To advertise here,