ഭീമാകാരമായ സെയ് തിമിംഗലം തിരികെയെത്തി; ഒരു നൂറ്റാണ്ടിന് ശേഷം അര്‍ജന്റീനയിൽ
ഒരു നൂറ്റാണ്ട് മുമ്പ് കാണാമറയത്തായ സെയ് തിമിംഗലം അര്‍ജന്റീനയിലെ പാറ്റഗോണിയന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു. നീലയും ചാരനിറവും ചേര്‍ന്ന ഭീമാകാരമായ തിമിംഗലമാണ് സെയ് തിമിംഗലം. 1920-30 കാലഘട്ടങ്ങളില്‍ അര്‍ജന്റീനയില്‍ നടന്ന നിരന്തരമായ തിമിംഗല വേട്ടയാണ് സെയ് തിമിംഗലം അപ്രത്യക്ഷമാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. 1929ലാണ് അവസാനമായി ഇവയെ കണ്ടത്.
To advertise here,
Content Highlights: Majestic Sei Whales Reappear In Argentine Waters After A Century
Published: 15 May 2024, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented