മരിച്ചുപോയ തന്റെ യജമാനൻ എന്നെങ്കിലും തിരിച്ചുവരുമെന്ന് കരുതി ഒമ്പത് വർഷം ജപ്പാനിലെ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ഹാച്ചി എന്ന അകിത നായുടെ കഥ ഏവർക്കുമറിയാം. വർഷങ്ങൾക്കിപ്പുറം ഇതാ അതുപോലൊരു സംഭവം വീണ്ടും ആവർത്തിച്ചിരിക്കുന്നു. തണുത്തുറഞ്ഞ നദിക്കടിയിൽ അകപ്പെട്ട് മരണത്തിന് കീഴടങ്ങിയ യജമാനനെയും നോക്കി ബെൽക്ക എന്ന റഷ്യൻ നായ കാത്തിരുന്നത് ദിസങ്ങളോളമാണ്.

To advertise here,