വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പഴയപോലെ ഭയപ്പെടേണ്ട ഒന്നല്ല ഇന്ന്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞാലും പുതിയ വൃക്കയെ ശരീരം റിജക്ട് ചെയ്യാതിരിക്കാനായി പിന്നീടുള്ളകാലം മരുന്ന് തുടരേണ്ടിവരും. ഇത്തരത്തിൽ തുടർമരുന്നുകൾ ആവശ്യമില്ലാതെ തന്നെ വിജയകരമായി ഒരു എട്ടുവയസ്സുകാരിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരിക്കുകയാണ് യു.കെയിൽ. അദിതി ശങ്കർ എന്ന പെൺകുട്ടിയിലാണ് ലണ്ടനിലെ ​ഗ്രേറ്റ് ഒർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ശസ്ത്രക്രിയ നടത്തിയത്.

To advertise here,