മാർച്ച് പാസ്റ്റിനൊരുങ്ങി ഇൻക്ലൂസീവ് വിഭാഗത്തിലെ മത്സരാർഥികൾ
സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് വിഭാഗത്തിൽ മത്സരിക്കാനെത്തിയ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള കുട്ടികൾ മാർച്ച് പാസ്റ്റിന് ഒരുങ്ങുന്നു. ആദ്യമായാണ് ഭിന്നശേഷി കുട്ടികൾ സംസ്ഥാന കായികമേളയ്ക്ക് എത്തുന്നത്. അത്ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ ഇൻക്ലൂസീവ് വിഭാഗത്തിൽ നടക്കും. തേവര സെന്റ് മേരീസ് സ്കൂളിലാണ് ഇവരുടെ ക്യാമ്പ്.
To advertise here,
Content Highlights: kerala school athletic meet differently abled students march past
Published: 04 Nov 2024, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented