ഹോമോസെക്ഷ്വാലിറ്റി എന്ന വാക്ക് ഉപയോ​ഗിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി ഇറാഖ്. ​ഹോമോസെക്ഷ്വാലിറ്റി അഥവാ സ്വവർ​ഗലൈം​ഗികത എന്ന വാക്കിനുപകരം സെക്ഷ്വൽ ഡീവിയൻസ് അഥവാ ലൈം​ഗികവ്യതിയാനം എന്ന് ഉപയോഗിക്കണമെന്ന്‌ ഉത്തരവിട്ടിരിക്കുകയാണ് ഇറാഖിലെ ഔദ്യോ​ഗിക മാധ്യമ നിയന്ത്രണ വിഭാ​ഗം. സമൂഹമാധ്യമങ്ങളിലും ഇനി ഹോമോസെക്ഷ്വാലിറ്റി എന്ന വാക്ക്  ഉപയോ​ഗിക്കാൻ പറ്റില്ല. തീരുമാനത്തിന് അന്തിമാനുമതി ലഭിച്ചിട്ടില്ല.

To advertise here,