അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം

To advertise here,

"കേള്‍ക്കുന്ന ഒരാള്‍ക്ക് ഒരു പരസ്യം എഴുതുന്ന രീതിയിലാണ് പാട്ടെഴുത്ത് കൈകാര്യം ചെയ്യുന്നതെന്ന് തോന്നാന്‍ പാടില്ലല്ലോ. അങ്ങനെ നിങ്ങള്‍ക്ക് തോന്നിപ്പിക്കാതിരിക്കുന്നിടത്താണ് എന്റെ വിജയം. ഒരു കവിതാശകലമായിട്ട് അതാവശ്യപ്പെടുന്നിടത്ത്  ഫീല്‍ ചെയ്യിക്കുക എന്നതാണ് എന്റെ ജോലി അവിടെ.  എല്ലായിടത്തും അതങ്ങനെ തന്നെയല്ല. ഞാന്‍ ബാഗി ജീന്‍സ് എഴുതുമ്പോള്‍ അതിന്റെ ടെക്‌നിക് വേറെയാണ്. അവിടെയാ കവിതയല്ല വര്‍ക്കൗട്ട് ആകുന്നത്" - ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി സംസാരിക്കുന്നു.