സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളും പോണ്‍ വെബ്സൈറ്റുകളും ആപ്പുകളുമെല്ലാം രാജ്യ പരിധിയില്‍ അധികൃതര്‍ വിലക്കാറുണ്ട്. അതേസമയം ഇന്റര്‍നെറ്റിലെ ഈ വിലക്കുകള്‍ മറികടക്കാന്‍ വിപിഎന്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് പലരും. എന്നാല്‍ ഈ ആപ്പുകള്‍ സുരക്ഷിതമാണോ എന്ന് എങ്ങനെ ഉറപ്പിക്കാം?
ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വിപിഎന്‍ ആപ്പുകളിലും മറ്റ് ചില വിഭാഗങ്ങളില്‍ പെട്ട ആപ്ലിക്കേഷനുകളിലും ആ ആപ്പുകള്‍ വിശ്വാസ യോഗ്യമാണോ എന്നും സുരക്ഷിതമാണോ എന്നും ഉറപ്പിക്കുന്നതിനുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.
Content Highlights: vpn app security features, goodle play store, unsafe websites, use of vpn apps
Published: 07 Nov 2023, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented