ഇന്ത്യയുടെ ആദ്യ വനിതാ പ്രൊഫഷണൽ ഗുസ്തി താരമായ ഹമീദ ബാനുവിനുള്ള ആദരവാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൾ. 1940-50 കാലഘട്ടത്തിൽ പുരുഷൻമാർ കൈയടക്കി വച്ചിരുന്ന ​ഗുസ്തിയിലേക്ക്  സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കടന്നുവന്ന സ്ത്രീ. അ​ലി​ഗഢിന്റെ ആമസോൺ എന്നറിയപ്പെട്ടിരുന്ന ഹമീദ ബാനുവിനെ കുറിച്ച് കൂടുതൽ അറിയാം.

To advertise here,