164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം അടക്കമുള്ള മൂന്ന് നിയമങ്ങൾ മാറി പുതിയ ക്രിമിനൽ നിയമം പ്രാബല്യത്തിലായ ദിവസം തന്നെ ആദ്യത്തെ കേസ് മധ്യപ്രദേശിലെ ​ഗ്വാളിയറിൽ രജിസ്റ്റർ ചെയ്തു. ​മോട്ടോർ സൈക്കിൾ മോഷണത്തിനാണ് കേസ് ഫയൽ ചെയ്തത്. രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് ഛത്തീസ്ഗഢിലാണ്. കബീര്‍ധാം ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 12.30-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

To advertise here,