ഉത്തേജകമരുന്ന് ഉപയോഗം: ഫ്രഞ്ച് ലോകകപ്പ് ഹീറോ പോൾ പോഗ്ബയ്ക്ക് വിലക്ക്
ഫ്രഞ്ച് ഫുട്‌ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലുവർഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് യുവന്റസ് മധ്യനിരതാരംകൂടിയായ പോഗ്ബയ്ക്ക് നടപടി നേരിടേണ്ടിവന്നത്. വിലക്ക് 30-കാരനായ താരത്തിന്റെ ഫുട്‌ബോൾ കരിയറിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
To advertise here,
Content Highlights: fifa world cup winner paul pogba banned for four years
Published: 01 Mar 2024, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented