പോണ്‍സ് ബ്രൂക്ക്സ്; 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രം
70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രമാണ് 12 പി അഥവാ പോണ്‍സ് ബ്രൂക്ക്സ്. ഡെവിള്‍ വാല്‍നക്ഷത്രം എന്നുകൂടെ ഇതിന് വിളിപ്പേരുണ്ട്. ഈ വരുന്ന ജൂണില്‍ ഡെവിള്‍ വാല്‍നക്ഷത്രം സൗരയൂഥത്തില്‍ പ്രത്യക്ഷപ്പെടുമെന്നും സ്വര്‍ഗീയ കാഴ്ചയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
To advertise here,
Content Highlights: Comet 12P/Pons-Brook is passing by Earth
Published: 03 Apr 2024, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented