ഇറക്കുമതി ചെയ്ത വിസ്‌കിയും ബിയറും റേഷന്‍ കടയിലൂടെ സൗജന്യമായി നൽകും. പക്ഷേ, വോട്ട് ചെയ്ത് ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണം. മഹാരാഷ്ട്രയിലെ ചന്ദ്രപുരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന എബിഎംപി സ്ഥാനാര്‍ഥി വനിതാ റാവുത്തിന്റേതാണ് ഈ വാഗ്ദാനം. 

To advertise here,