അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട്  ഫെബ്രുവരി 22-ന് നാലു വര്‍ഷം തികയുന്നു. തനിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹവും സര്‍ക്കാരും കൂടെ നില്‍ക്കണമെന്ന് അപേക്ഷിക്കുകയാണ് മധുവിന്റെ അമ്മ മല്ലി.

To advertise here,