ഒരൊറ്റ ഡീലിൽ 100 ബില്യൺ ഡോളറിൽക്കൂടുതൽ മുതൽ മുടക്കി എയർ ഇന്ത്യ വാങ്ങാൻ പോകുന്നത് 500 പുതിയ വിമാനങ്ങളാണ്. ടാറ്റാ ഗ്രൂപ്പ് കമ്പനിയെ സ്വന്തമാക്കിയതിന് ശേഷമുള്ള പുതുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ വിമാനങ്ങൾ ആകാശം തൊടാൻ പോകുന്നത്. അടുത്ത ആഴ്ചയോടുകൂടിയേ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് വിലയിരുത്തൽ. പുതിയ വിമാനങ്ങൾ ഇറക്കുന്നതിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനയാത്രകളിൽ ആധിപത്യം സ്ഥാപിക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം.
Content Highlights: Air India Latest Deal, Air India to Buy 500 New Plane
Published: 11 Feb 2023, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented