അക്കൗണ്ടിലെത്തിയത് 3500 കോടി; ഞെട്ടൽമാറാതെ സുമേഷും ബാങ്ക് അധികൃതരും
രാവിലെ സൂപ്പർമാർക്കറ്റിലെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച തൃപ്പൂണിത്തുറ ദർശന സൂപ്പർ മാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാർ ഞെട്ടലോടെയാണ് അക്കൗണ്ടിലെ ബാലൻസ് കണ്ടത്. രണ്ട് തവണയായി അക്കൗണ്ടിലേക്കെത്തിയത് 7 കോടി രൂപ. പിന്നാലെ അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ച സുമേഷ് വീണ്ടും ഞെട്ടി. അക്കൗണ്ടിലെ ബാലൻസ് 3500 കോടിയിലധികം രൂപ. ഇക്കാര്യം ബാങ്കിനെ അറിയിച്ചതോടെ അധികൃതരും അമ്പരപ്പിലായി. എന്നാൽ സാങ്കേതിക തകരാറാണ് ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയതിന് പിന്നിലെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: A supermarket chain owner in Thrippunithura was stunned after ₹7 crore was credited to his account in two transactions and his displayed balance exceeded ₹3,500 crore, leaving bank officials equally shocked before a technical glitch was identified as the cause.
Published: 10 Oct 2026, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented