കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി


ഡോ.ഓമന. കേരളത്തേയും തമിഴ്നാടിനെയും ഞെട്ടിച്ച സ്യൂട്ട് കൊലപാതക്കേസിലെ പ്രതി. വൈദ്യശാസ്ത്രത്തിന്റെ വൈദഗ്ധ്യം മുഴുവൻ ഒരു മനുഷ്യന്റെ പ്രാണനെടുക്കാൻ ഉപയോഗിച്ച കോൾഡ് ബ്ലഡഡ് ക്രിമിനൽ. ഇരുപത് വർഷമായി ഡോ. ഓമന തമിഴ്നാട് പോലീസിന്റെയും ഇന്റർപോളിന്റെയും കണ്ണ് വെട്ടിച്ച് കാണാമറയത്ത് കഴിയുകയാണ്. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിച്ച ആ കൊലപാതകം നടന്നിട്ട് ഇരുപത്തിയാറ് വർഷം പിന്നിടുന്നു. 1996 ജൂലായ് 11നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂർ സ്വദേശി മുരളീധരനെ ഡോ. ഓമന അരുംകൊല ചെയ്തത്.



Content Highlights: Story of cold blooded criminal Dr omana Suitcase murder kerala ootty murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented