'അവന് പഠിക്കാൻ തീരെ താത്പര്യമില്ലായിരുന്നു'- മകനെക്കുറിച്ച് തുറന്നുപറഞ്ഞ് ഋഷിരാജ് സിംഗ്
കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മകനെക്കുറിച്ച് തുറന്നുപറഞ്ഞ് ഋഷിരാജ് സിംഗ്. 'പഠിക്കാൻ താത്പര്യമില്ലാതിരുന്ന മകനെ പ്ലസ്ടുവിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം ആനിമേഷൻ കോഴ്സിന് ചേർത്തു. അവനിപ്പോൾ അമേരിക്കയിൽ നല്ല നിലയിൽ ജോലി ചെയ്യുകയാണ്. കുട്ടികളുടെ ഭാവിയല്ല, അവരുടെ സന്തോഷമാണ് നോക്കേണ്ടത്'- അദ്ദേഹം പറഞ്ഞു.
To advertise here,
Content Highlights: Rishiraj Sing, KLIBF 2023
Published: 27 Nov 2023, 01:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented