2004 സെപ്തംബറിൽ കവിയൂർ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നാരായണൻ നമ്പൂതിരിയുടേയും കുടുബത്തിൻ്റെയും മരണം ദുരൂഹതയിലേക്ക് നീങ്ങിയതെങ്ങനെ? കിളിരൂർ കവിയൂർ കേസുകൾ തമ്മിലുള്ള ബന്ധമെന്ത്? സി ബി ഐ കേസന്വേഷണം വഴിമുട്ടിയതെങ്ങനെ ? കേരളത്തെ ആകെ പിടിച്ചു കുലുക്കിയ കിളിരൂർ - കവിയൂർ കേസ് 17 വർഷമായിട്ടും ചുരുളഴിയാതെ കിടക്കുകയാണ്. അതേക്കുറിച്ച് വിശദമായി..
Published: 27 Aug 2021, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented