26 വർഷം, 7 ദുരൂഹ മരണങ്ങൾ, കോടികളുടെ സ്വത്ത് തട്ടിപ്പ്; ഒടുവിൽ കാര്യസ്ഥനെ കുടുക്കിയ ബ്രെയിൻ മാപ്പിങ്
കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണക്കേസിൽ ഒൻപത് വർഷത്തിനുശേഷം അറസ്റ്റ് നടന്നിരിക്കുകയാണ്. 2017-ൽ മരിച്ച ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുടുംബത്തിലെ കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് അറസ്റ്റിലായത്. കുടുംബത്തിൽ വർഷങ്ങളായി നടന്ന ഏഴ് മരണങ്ങളും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ കൈമാറ്റവും ഉയർത്തിയ ദുരൂഹതകൾക്കിടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. കേസിൻ്റെ നാൾവഴികൾ പരിശോധിക്കാം
To advertise here,
Content Highlights: Manager Ravindran Nair arrested nine years after Jayamadhavan Nair's death in 2017, Karamana koodathil case
Published: 14 Oct 2026, 10:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented