9 വർഷത്തെ ദുരിതം നഷ്ടപ്പെടുത്തിയത് തന്റെ പഠനവും കരിയറും ജീവിതവുമാണെന്ന് ഹർഷിന. പ്ലസ്ടു സയൻസ് നല്ല രീതീയിൽ പാസ്സായി ബിഎസ്‌സി ഫിസിക്‌സ് എടുത്തായിരുന്നു പഠനം. എന്നാൽ ദുരിതകാലം തുടങ്ങിയതോടെ പഠനം മുന്നോട്ട് കൊണ്ടുപോവാനായില്ല. ചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. ഭർത്താവിന്റെ ബിസിനസ് അടക്കം നഷ്ടപ്പെട്ടുവെന്നും ഹർഷിന പറഞ്ഞു.

To advertise here,