വൈദ്യുതി ചാർജ് കൂട്ടിക്കൊണ്ട് വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയപ്പോൾ സത്യത്തിൽ ഷോക്കടിച്ചത് ജനങ്ങൾക്കാണ്. വീടുകൾക്ക് യൂണിറ്റിന് 30 പൈസ വരെയും വ്യവസായങ്ങൾക്ക് 15 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ബിൽ ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തോട് ജനങ്ങൾ പ്രതികരിക്കുന്നു.

To advertise here,