ഡിജിറ്റല്‍ മാധ്യമങ്ങളെ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഓണ്‍ലൈന്‍ വാര്‍ത്തകളും വെബ്സീരീസുകളുമെല്ലാം ഇനി കേന്ദ്രനിയമത്തിന് കീഴിലാവുകയാണ്.
കൃത്യമായി എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുന്ന പത്ര- ദൃശ്യമാധ്യമങ്ങളേപ്പോലെ ഒരു കണക്കുമില്ലാത്ത ഇന്റര്‍നെറ്റ് മാധ്യമങ്ങളെ എങ്ങനെയാണ് സര്‍ക്കാരിന് നിയന്ത്രിക്കാനാകുക. അവിടെയാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. ആ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പോലും വ്യക്തതയില്ല എന്നുവേണം മനസിലാക്കാന്‍.
ജനാധിപത്യരാജ്യത്തിന്റെ നെടുംതൂണായ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം പ്രതിസന്ധി നേരിടുന്ന പുതിയ കാലത്ത് അതുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനുണ്ട്.
Published: 17 Nov 2020, 11:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented