ല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളെയും അട്ടിമറിച്ച വിജയമാണ് ഛത്തീസ്ഗഡിൽ ബിജെപിയുടേത്. 2003 മുതൽ 2018 വരെ 15 വർഷം ഭരിച്ച സംസ്ഥാനത്തേക്ക് ബിജെപി തിരിച്ചുവരുമ്പോൾ തുടർഭരണം സ്വപ്നം കണ്ട ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനിത് വലിയ തിരിച്ചടിയാണ്.

To advertise here,