ദ്യമായി  കപ്പലിൽ കയറിയതിന്റെ ആകാംക്ഷയിലും സന്തോഷത്തിലുമാണ് ബേപ്പൂർ തുറമുഖത്ത് എത്തിയവരെല്ലാം.  ഇന്ത്യൻ നേവിയുടെ കബ്രയും കോസ്റ്റ് ഗാർഡിന്റെ ആര്യമാൻ കപ്പലുമാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്.   കോസ്റ്റ് ഗാർഡ് കപ്പലിന് മുൻവശത്തായി സജ്ജീകരിച്ച ബൊഫോഴ്സ് തോക്കുകൾ കാണാനും സെൽഫി പകർത്താനുമാണ് വൻ തിരക്ക്. കപ്പലിന്റെ ബ്രിഡ്ജിൽ രണ്ടു വശത്തുമായുള്ള അത്യാധുനിക SRCG തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും ആളുകൾ അത്ഭുതത്തോടെ നോക്കിക്കണ്ടു. 

To advertise here,