സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തുകൊണ്ടിയിരിക്കുന്ന വിഷയമാണ് ഇ.ഐ.എ  ഡ്രാഫ്റ്റ് ( EIA ) 2020. എന്താണ് ഈ നിയമം? എങ്ങനെയാണ് ഇത് മനുഷ്യനെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നത് ? EIA 2020 കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് ഇതിനെതിരെ എങ്ങനെ പ്രതികരിക്കാമെന്നും ഈ വീഡിയോയിൽ കാണാം