എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിലൂടെ മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനെ വിവരസാങ്കേതിക വകുപ്പില്‍ നിയമിച്ചതിലെ ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.

To advertise here,